¡Sorpréndeme!

അറിയുമോ അഭിനന്ദിന്റെ അച്ഛനെ | Oneindia Malayalam

2019-02-28 11,477 Dailymotion

iaf piolot abhinandan vardhaman's father thanking the nation
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കയാണ് രാജ്യം. മുറിവേറ്റിട്ടും ക്രൂരമായ പാക് സൈന്യത്തിനൊപ്പമാണ് താന്‍ എന്നറിഞ്ഞിട്ടും പതറാതെ ആത്മവിശ്വാസത്തോടെ വീര്യത്തോടെ സംസാരിച്ച അഭിനന്ദ് ഇന്ത്യയുടെ വീര പുത്രനായി. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ മകന്റെ ധീരതയക്ക് അഭിവാദ്യമര്‍പ്പിക്കുകയാണ് അഭിനന്ദ് വര്‍ധമാന്‍റെ പിതാവ് എസ് വര്‍ധമാന്‍.